Top
27
Saturday, May 2017
About UsE-Paper

സി രാജു

Wednesday Jan 11, 2017

വര്‍ക്കല > കരുനിലക്കോട് ലക്ഷം വീട്ടില്‍ സി രാജു (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍:  രാഖി, പരേതയായ രാജി. മരണാനന്തര ചടങ്ങ് 15ന് രാവിലെ എട്ടിന്.