Top
28
Tuesday, March 2017
About UsE-Paper

ദേവകിയമ്മ

Wednesday Jan 11, 2017

വെഞ്ഞാറമൂട് > പോങ്ങനാട് ശ്രീഭവനില്‍ പരേതനായ ശ്രീധരന്‍നായരുടെ ഭാര്യ ദേവകിയമ്മ (88) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍നായര്‍ (റിട്ട. ബിഎസ്എന്‍എല്‍), രാജചന്ദ്രന്‍നായര്‍, പരേതനായ ബാലചന്ദ്രന്‍നായര്‍, ഹരീന്ദ്രന്‍ (ഗള്‍ഫ്), വിജയകുമാരി (ഗവ. എച്ച് എസ് പോങ്ങനാട്), ശശീന്ദ്രന്‍നായര്‍. മരുമക്കള്‍: രത്നമ്മ, ബേബി ഗിരിജ, പ്രമീള, സിന്ധു, ശശിധരന്‍നായര്‍, സുജ.