Top
21
Thursday, September 2017
About UsE-Paper

സുന്ദരേശന്‍

Wednesday Jan 11, 2017

പാച്ചല്ലൂര്‍ > ആറ്റരികത്തുവീട് ടിസി 65/3089ല്‍ സുന്ദരേശന്‍ (85)നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കള്‍: ജയ, ജയന്തകുമാര്‍. മരുമക്കള്‍: പരേതനായ രഘു, അഞ്ജു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.