Top
18
Monday, December 2017
About UsE-Paper

അസുമാബീവി

Wednesday Jan 11, 2017

ബാലരാമപുരം > ഐത്തിയൂര്‍ ചാമവിളവീട്ടില്‍ പരേതനായ മുഹമ്മദ് കണ്ണിന്റെ ഭാര്യ അസുമാബീവി (70) നിര്യാതയായി. മക്കള്‍: നബീസബീവി, നാസറുദ്ദീന്‍, ഐയിശബീവി, സുലേഹബീവി, സുല്‍ഫത്ത്ബീവി, അബ്ദുല്‍റഷീദ്. മരുമക്കള്‍: അബ്ദുല്‍ ഇലാഹ്, ബാദുഷ, സെയ്യദ്, ലത്തീഫ്, ഷാഹിദാബീവി.