Top
23
Thursday, November 2017
About UsE-Paper

എസ് രണാങ്കന്‍

Tuesday Dec 8, 2020

തിരുവനന്തപുരം > ചാക്ക അറപ്പുരവീട്ടില്‍ എസ് രണാങ്കന്‍ (80, റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഡയറക്ടറേറ്റ്) പേട്ട അക്ഷരവീഥി പരക്കുടി ലെയ്ന്‍ കൊടിയാടിവീട്ടില്‍ (പികെഎല്‍ആര്‍എ- 12) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച  പകല്‍ മൂന്നിന് മുട്ടത്തറ മോക്ഷകവാടത്തില്‍. സഹോദരങ്ങള്‍: പരേതയായ രത്നവല്ലി, രവികുമാരി, രംഗസേന്‍ (റിട്ട. സെക്രട്ടറിയറ്റ്). മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 7.15ന്.