Top
20
Wednesday, September 2017
About UsE-Paper

എം അബ്ദുല്‍ റസാഖ്

Tuesday Dec 8, 2020

വെഞ്ഞാറമൂട് > പുല്ലമ്പാറ, കലുങ്കിന്‍മുഖം, കുന്നുംപുറത്ത് വീട്ടില്‍ എം അബ്ദുല്‍ റസാഖ് (62,സിപിഐ എം പുല്ലമ്പാറ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, സിപിഐ എം കലുങ്കിന്‍മുഖം ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ഹബുസ ബീവി. മക്കള്‍: ജാസ്മി, ഇറാഷ്, റിജാസ്. മരുമക്കള്‍: നിസ്സാം, നജില, ജസിയ.