Top
20
Wednesday, September 2017
About UsE-Paper

ഗോപാലന്‍

Tuesday Dec 8, 2020

വെമ്പായം > തേക്കട കരിക്കകത്തില്‍വീട്ടില്‍ ഗോപാലന്‍ (80, കെഎസ്കെടിയു മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുക്കംപാലമൂട് കത്തോലിക്ക പള്ളി സെമിത്തേരിയില്‍. ഭാര്യ: ബേബി. മക്കള്‍: രാജന്‍, ബൈജു, സദാനന്ദന്‍, വിനോദ്. മരുമക്കള്‍: മോളി, ബിന്ദു, ഉഷാകുമാരി, ലത.