Top
23
Thursday, November 2017
About UsE-Paper

അമ്മുക്കുട്ടി

Tuesday Dec 8, 2020

വട്ടിയൂര്‍ക്കാവ് > വാഴോട്ടുകോണം വിവേകാനന്ദ റസിഡന്‍സ് അസോസിയേഷന്‍ (വിആര്‍എ-106) ആനന്ദാലയത്തില്‍ അമ്മുക്കുട്ടി (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് ശാന്തി കവാടത്തില്‍. സഹോദരങ്ങള്‍: ഗോപാലന്‍, പരേതരായ ശ്രീധരന്‍, പങ്കജാക്ഷി, വിജയമ്മ, മാധവന്‍.