Top
20
Wednesday, September 2017
About UsE-Paper

ടി ശ്രീദേവിയമ്മ

Tuesday Dec 8, 2020

തിരുവനന്തപുരം > പെരുന്താന്നി പാല്‍ക്കുളങ്ങര വായനശാലാ ജങ്ഷനുസമീപം ശ്രീപത്മത്തില്‍ (ഇആര്‍എ-38) ടി ശ്രീദേവിയമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം പി പത്മനാഭന്‍നായര്‍. മക്കള്‍: പി ശ്രീകുമാര്‍ (ബിസിനസ്), പി പത്മകുമാര്‍ (മുന്‍ കൌണ്‍സിലര്‍, കോണ്‍ഗ്രസ് വഞ്ചിയൂര്‍ ബ്ളോക്ക് പ്രസിഡന്റ്), എസ് ശോഭ. മരുമക്കള്‍: എസ് മിനികുമാരി, എസ് മായ, ജി ബാലചന്ദ്രന്‍നായര്‍ (ബില്‍ഡിങ് കോണ്‍ട്രാക്ടര്‍). മരണാന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.