Top
23
Thursday, November 2017
About UsE-Paper

ജലജ

Tuesday Dec 8, 2020

വട്ടപ്പാറ > കല്ലയം പേരക്കോട് മേലെ പുത്തന്‍വീട്ടില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ജലജ (56) നിര്യാതയായി. മകള്‍: സോഫിയ. മരുമകന്‍: ദീപു. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.