Top
23
Thursday, November 2017
About UsE-Paper

കെ എന്‍ ദേവദാസന്‍

Tuesday Dec 8, 2020

പാളയംകുന്ന് > സിപിഐ എം പാളയംകുന്ന് ബ്രാഞ്ചംഗവും റിട്ട. അധ്യാപകനുമായ മിനിലാന്‍ഡില്‍ കെ എന്‍ ദേവദാസന്‍ }(84) നിര്യാതനായി. ഭാര്യ: ജി സോമലത. മക്കള്‍: ജയ, കല, ഷൈന്‍. മരുമക്കള്‍: പരേതനായ വിജയചന്ദ്രന്‍, ജോയി, ബെനാസീര്‍. മരണാനന്തരചടങ്ങ് 22ന് രാവിലെ 8.30ന്.