Top
23
Thursday, November 2017
About UsE-Paper

സരസമ്മ

Tuesday Dec 8, 2020

കാരക്കോണം > പളുകല്‍ മത്തംപാല സൌഭാഗ്യയില്‍ പരേതനായ രാഘവന്‍പിള്ളയുടെ (ആധാരമെഴുത്ത് മാനേജര്‍) ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കള്‍: സുശീല, ശശിധരന്‍നായര്‍, രവീന്ദ്രന്‍നായര്‍, ശേഖരന്‍നായര്‍. മരുമക്കള്‍: ശ്രീദേവി, ശോഭ, ശാന്തി, പരേതനായ സുന്ദരേശന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.