Top
20
Wednesday, September 2017
About UsE-Paper

അബ്ദുള്‍ഖാദര്‍

Tuesday Dec 8, 2020

കല്ലറ > ഷാമിലാ മന്‍സിലില്‍ അബ്ദുള്‍ഖാദര്‍ (74) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ടൌണ്‍ ജമാഅത്ത് കബര്‍സ്ഥാനില്‍. ഭാര്യ: റൈഹാനത്ത് ബീവി. മക്കള്‍: ഷാമില (ദുബായ്), ഷാജിമ, ഷാഫി. മരുമക്കള്‍: സക്കറിയ (ദുബായ്), ഹാഷിം, നജുമ.