Top
20
Wednesday, September 2017
About UsE-Paper

ഭാരതി

Tuesday Dec 8, 2020

നെല്ലിമൂട് > മാങ്കാലഭവനില്‍ പരേതനായ തങ്കയ്യന്‍നാടാരുടെ ഭാര്യ ഭാരതി (71) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍ (ടൌണ്‍പ്ളാനിങ്), ഷെര്‍ലി, സജീവ്കുമാര്‍, സുഭാഷ്കുമാര്‍. മരുമക്കള്‍: ലതകുമാരി (പൊതുമരാമത്ത് വകുപ്പ്), രാജമണി (ഐഎസ്ആര്‍ഒ), സുനിതകുമാരി, സിനു. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 9.30ന്.