Top
20
Wednesday, September 2017
About UsE-Paper

എം എസ് അനില്‍കുമാര്‍

Tuesday Dec 8, 2020

പാപ്പനംകോട് > കൈമനം ചിറക്കര എള്ളുവിളവീട്ടില്‍ മധുസൂദനന്‍നായരുടെ മകന്‍ സിപിഐ എം പാപ്പനംകോട് ലോക്കല്‍ കമ്മിറ്റി അംഗം കരുമം ഇടഗ്രാമം പെരുംനെല്ലറ ആഞ്ജനേയത്തില്‍ എം എസ് അനില്‍കുമാര്‍ (47) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍. അമ്മ: അംബികയമ്മ. ഭാര്യ: രേണുക. മക്കള്‍: അനന്തു, അനഘ. സഹോദരങ്ങള്‍: എ രമ, ഉദയകുമാര്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കൈമനം ജങ്ഷനില്‍ അനുശോചനയോഗം ചേരും.