Top
23
Thursday, November 2017
About UsE-Paper

ജോയിസ്

Tuesday Dec 8, 2020

നെയ്യാറ്റിന്‍കര > റസ്സല്‍പുരം തേവരക്കോട് കിഴക്കേകര വീട്ടില്‍ പരേതനായ ഗോപാലന്‍നാടാരുടെ ഭാര്യ ജോയിസ് (88) നിര്യാതയായി. മക്കള്‍: കേശവന്‍, ശ്രീകുമാര്‍. മരുമക്കള്‍: സരള, ലതാകുമാരി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ പത്തിന്.