Top
20
Wednesday, September 2017
About UsE-Paper

മേരിക്കുട്ടി ഡാനിയേല്‍

Tuesday Dec 8, 2020

പിടവൂര്‍ > മുട്ടത്ത് തോപ്പില്‍ മേരിക്കുട്ടി ഡാനിയേല്‍ (90) നിര്യാതയായി. പുതുമൂട്ടില്‍ തോപ്പില്‍ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച. മക്കള്‍: രാജു, പരേതനായ ബാബു, പരേതനായ ജോളി, വില്‍സണ്‍ ഡാനിയേല്‍. മരുമക്കള്‍: പരേതയായ ഓമന, പരേതയായ പൊന്നമ്മ, മേരിക്കുട്ടി, ഗ്രേസി.