18 September Tuesday

പി അപ്പുക്കുട്ടൻനായർ

Friday Mar 9, 2018

അരുവിക്കര > മോഹനം വീട്ടിൽ പി അപ്പുക്കുട്ടൻനായർ  (65‐റിട്ട. കെഎസ്ആർടിസി ഡ്രൈവർ) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈയ്ക്കാട് ശാന്തി കവാടത്തിൽ.  ഭാര്യ: മോഹനകുമാരി. മക്കൾ: ശരത്, ശിവന്യ.

Top