23 September Sunday

എസ് രാജേശ്വരി

Friday Mar 9, 2018

കോവളം > കണ്ണൻകോട് മണലുവിള സതീഷ് ഭവനിൽ വി രാജന്റെ ഭാര്യ എസ് രാജേശ്വരി (60) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ്, സിമി, സുചിത്ര. മരുമക്കൾ: ശാന്തി, മണികണ്ഠൻ, ഗോപാലകൃഷ്ണൻ.

Top