23 September Sunday

ജനാബ് എം മുസ്തഫ

Friday Mar 9, 2018

നെടുമങ്ങാട് > മുണ്ടേല റാഹത്ത് മൻസിലിൽ ജനാബ് മുസ്തഫ (79, റിട്ട. പൊലീസ് ഓഫീസർ) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: എം ജെ നിസാം (മുണ്ടേല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്), ജെ എം നിഷ (ദന്തൽ കോളേജ് തിരുവനന്തപുരം), ജെ എം ജഷ. മരുമക്കൾ: എ ജെ സാഹീർ, അൻസർ ഷാജഹാൻ

Top