20 September Thursday

ബോബൻ ഐസക്

Friday Mar 9, 2018

പനപ്പരവിള > പണയിൽ പുത്തൻവീട്ടിൽ ബോബൻ ഐസക് (53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് പുന്നയ്ക്കാമുകൾ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രസന്ന. മക്കൾ: പി ബി ആർദ്ര, പി ബി സാന്ദ്ര.
 

Top