21 June Thursday

ജെ രഘുപതി

Friday Mar 9, 2018

ശ്രീകാര്യം > ചെമ്പഴന്തി മേടയിൽ വീട്ടിൽ സിജിആർഎ‐ബി 37 പരേതനായ സഹദേവന്റെ ഭാര്യ ജെ രഘുപതി (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകൽ 12.30ന് സ്വവസതിയിൽ. മകൾ: സാവിത്രി (റിട്ട. പഞ്ചാബ് ബാങ്ക്), മരുമകൻ: രാധാകൃഷ്ണൻ (റിട്ട. കെഎസ്ആർടിസി). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.
 

Top