19 June Tuesday

കെ സതീശൻനായർ

Friday Mar 9, 2018

തിരുവനന്തപുരം > ശ്രീവരാഹം കുളത്തിൻകര റസിഡൻസ് അസോ.‐179 പരമേശ്വരനിവാസിൽ കെ സതീശൻനായർ (62) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: വൈ രാധ. മക്കൾ: രതീഷ്ബാബു, രജിത, രഞ്ജിത്ബാബു. മരുമകൻ: ശ്രീരാജ്.
 

Top