23 September Sunday

ചന്ദ്രവല്ലിയമ്മ

Friday Mar 9, 2018

തിരുവനന്തപുരം > കൊച്ചുള്ളൂർ ഭാസി നഗർ കാരുണ്യ 172 കരിമ്പാലി ചന്ദ്രവല്ലിയമ്മ (83) നിര്യതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് ശാന്തികവാടത്തിൽ. മക്കൾ: പത്മകുമാർ, അശോക്കുമാർ (കാപ്പെക്സ്), ഹരികുമാർ (കെഎസ്എഫ്ഇ). മരുമക്കൾ: ശ്രീകുമാരി, മിനികുമാരി (ടാക്സ് കൺസൽട്ടന്റ്), പത്മലത (പബ്ലിക് ഹെൽത്ത് ലാബ്). 
 

Top