22 June Friday

ആനന്ദവല്ലിയമ്മ

Friday Mar 9, 2018

പോത്തൻകോട് > വാവറ അമ്പലം പന്തടിവിള ദിവ്യാഭവനിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലിയമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻനായർ, രാജലക്ഷ്മി, പുരുഷോത്തമൻനായർ, പരേതനായ ശശിധരൻനായർ. മരുമക്കൾ: ശാരദയമ്മ, വസന്തകുമാരി, മണികണ്ഠൻനായർ, സത്യഭാമ. മരണാനന്തരചടങ്ങ്തിങ്കളാഴ്ച രാവിലെ ഒമ്പതിന് നേതാജിപുരം കല്ലംപള്ളിവീട്ടിൽ.

Top