20 June Wednesday

കെ രാധാകൃഷ്ണൻ

Friday Mar 9, 2018

നെയ്യാറ്റിൻകര > കവളാകുളം ചീലാന്തിവിള വീട്ടിൽ കെ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: എസ് ലേഖ. മക്കൾ: ആതിരകൃഷ്ണൻ, അഞ്ജുകൃഷ്ണൻ. മരുമകൻ: എ സി സുമേഷ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.
 

Top