20 June Wednesday

എം വാസുദേവനാശാരി

Friday Mar 9, 2018

പേരൂർക്കട > മണ്ണാമ്മൂല മുളവിളാകത്ത് പണിക്കേഴ്സ് ലൈനിൽ എം വാസുദേവനാശാരി (75) നിര്യാതനായി. ഭാര്യ: എസ് ശശികല. മക്കൾ: വി എസ് സൗമ്യ, വി എസ് അരുൺ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.
 

Top