19 June Tuesday

പൊന്നമ്മ

Friday Mar 9, 2018

ആര്യനാട് > ഇറവൂർ കൂന്താണി വിനോദ്ഭവനിൽ പരേതനായ ഗോപാലൻ ആശാരിയുടെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: സുശീല, വിജയൻ, ശശി, ഇന്ദിര, പരേതനായ മുരളി, പരേതയായ കുമാരി, ലത, സുധ. മരുമക്കൾ: സുകുമാരൻ, ലതിക, ഗീത, രാജൻ, ജയൻ, സതീശൻ, രാജേഷ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.
 

Top