18 September Tuesday

പി സരോജിനീദേവി

Friday Mar 9, 2018

തിരുവനന്തപുരം > നന്തൻകോട് നെടിയവിളാകത്തുവീട്ടിൽ പരേതനായ എം വേലുക്കുട്ടി മുതലാളിയുടെ ഭാര്യ പി സരോജിനീദേവി (82) നിര്യാതയായി. മക്കൾ: വി എസ് ഗിരിജ (റിട്ട. അഡീഷണൽ സെക്രട്ടറി), അഡ്വ. വി എസ് അജിത്കുമാർ (അഞ്ജന ട്രേഡേഴ്സ്, പ്ലാമൂട്, തിരുവനന്തപുരം), വി എസ് ഗീതാറാണി, വി എസ് സന്തോഷ്കുമാർ (വൈശാഖ് ബേക്കറി, നന്തൻകോട്), വി എസ് രാജീവ് (ജിയോളജിസ്റ്റ്, മൈനിങ് ആൻഡ് ജിയോളജി). മരുമക്കൾ: അഡ്വ. ബി എ രാജീവൻ, പി ജയപ്രകാശ് (റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി), ബീന, ജൂലി, പ്രീത.

Top