23 September Sunday

എൻ ഡി ബേബി ബ്ലോസം

Friday Mar 9, 2018

തിരുവനന്തപുരം > കവടിയാർ മുത്തുസ്വാമി ലെയ്ൻ എആർഎ 99 ബി, ടിസി 4/1768(1) ഐശ്വര്യയിൽ എൻ ഡി ബേബി ബ്ലോസം (79) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകൽ ഒന്നിന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ കെ ജെ മണി. മക്കൾ: എം ബി സുരേഷ്ബാബു, എം ബി അനിൽ, എം ബി അനിതാബേബി. മരുമക്കൾ: ദീപാറാണി, ഡോ. പ്രീതാനാഥ്, രണൻകമലൻ.
 

Top