19 June Tuesday

അംബിക

Friday Mar 9, 2018

തിരുവല്ലം > പുഞ്ചക്കരി മുടുമ്പിൽവീട് വിഷ്ണുഭവനിൽ (ടിസി 64/1598) തുളസീധരൻനായരുടെ ഭാര്യ അംബിക (57) നിര്യാതയായി. മക്കൾ: വിഷ്ണു, സന്ധ്യ. മരുമക്കൾ: മനോജ്, ആര്യ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.
 

Top