20 September Thursday

പി പരമേശ്വരൻനായർ

Friday Mar 9, 2018

തിരുവനന്തപുരം > മണക്കാട് ടിസി 41/2240 (എംആർഎ‐38) ശ്യാമഗീതത്തിൽ പി പരമേശ്വരൻനായർ (87) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: അംബുജാക്ഷിയമ്മ. മകൾ: എ പി ഗായത്രി. മരുമകൻ: പി എസ് ഷഡാനന്ദൻ തമ്പി.

Top