20 September Thursday

ലക്ഷ്മി

Friday Mar 9, 2018

വട്ടിയൂർക്കാവ് > മാത്താവിള പഞ്ചമി ലെയ്ൻ ലക്ഷ്മി വിഹാറിൽ രാധാകൃഷ്ണന്റെ ഭാര്യ ലക്ഷ്മി (46) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. സഹോദരി: സീത. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
 

Top