21 June Thursday

ജേക്കബ് കെ ജോർജ്

Friday Mar 9, 2018

ആയൂർ > പെരുങ്ങള്ളൂർ കൊല്ലക്കാരൻ ഹൗസിൽ (പണയിൽ) ജേക്കബ് കെ ജോർജ് (55, ഷാജി, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജോളി വി ജോർജ് (എച്ച്എം, എൽഎംഎൽപിഎസ് വെങ്കിട്ടകുഴി). മക്കൾ: അശോക് കെ ജേക്കബ്, അഖിൽ കെ ജേക്കബ്.
 

Top