19 June Tuesday

വിനുകുമാർ

Friday Mar 9, 2018

കരകുളം > ഏണിക്കര ചെക്കിട്ടവിളാകത്തുവീട്ടിൽ വിനുകുമാർ (43, ബിനു) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: നന്ദൻ, യദുകൃഷ്ണ. മരണാനന്തരചടങ്ങ് 22ന് രാവിലെ 8.30ന്.
 

Top