24 September Monday

മാധവൻ

Friday Mar 9, 2018

ബാലരാമപുരം > ഐത്തിയൂർ ചെക്കാലവിളാകം വീട്ടിൽ മാധവൻ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ജയ, രാജേഷ്കുമാർ, ശുഭ, സുനി, ഷീബ. മരുമക്കൾ: ജയപ്രകാശ്, ബീന, ഡേവിഡ്, സനൽകുമാർ, സുരേഷ്കുമാർ. മരണാനന്തരചടങ്ങ്  തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
 

Top