24 September Monday

കോരാ തോമസ്

Thursday Mar 8, 2018

കാഞ്ഞിരംപാറ > കെപിഎൻആർഎ 103ൽ തോട്ടത്തിൽ കോരാ തോമസ് (78) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകൽ രണ്ടിന് വട്ടിയൂർക്കാവ് എസ്എഫ്എസ് ദേവാലയം മണലയം സെമിത്തേരിയിൽ. ഭാര്യ: ബെസി തോമസ്. മക്കൾ: നിഷാ തോമസ്, നിൻജോ തോമസ്, ആശ തോമസ്. മരുമക്കൾ: പരേതനായ സുനിൽകുമാർ, മഞ്ജു, ജോഷി.
 

Top