23 September Sunday

ഇ സരസ്വതിയമ്മ

Thursday Mar 8, 2018

നിലമേൽ > മുരുകേശ് ഭവനിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഇ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: ശ്യാമള, യശോദ, വാസന്തി, ഹേമലത, മുരുകേശ്. മരുമക്കൾ: പരേതനായ എസ് രാമചന്ദ്രൻ, വി ഗോപാലകൃഷ്ണപിള്ള, ജി സുരേന്ദ്രനാഥ്, കെ അപ്പുക്കുട്ടൻ, സി പ്രവീണ. 
 

Top