20 September Thursday

സുരേന്ദ്രൻ

Thursday Mar 8, 2018

വെള്ളറട > നെല്ലിശ്ശേരി സൗപർണികയിൽ സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സുനിൽദത്ത്, രമ്യ. മരുമകൻ: ദീപു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.
 

Top