22 June Friday

കെ ശിവപ്രസാദ്

Thursday Mar 8, 2018

വെൺപാലവട്ടം > ശിവ ആൻഡ് പ്രസാദ് ലേഔട്ടിൽ കെ ശിവപ്രസാദ് (82, റിട്ട. സർവേ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ എൻ ലളിതമ്മ. മക്കൾ: കെ എസ് സമ്പത് കുമാർ (എസ്എഫ്സികെ ലിമിറ്റഡ്), എൽ സിന്ധു, കെ എസ് ആനന്ദ് (ജിഎസ്ടി വകുപ്പ്), എൽ ബീന. മരുമക്കൾ: വിജയലക്ഷ്മി ( ആരോഗ്യവകുപ്പ്). വി സുന്ദരേശൻ, എം ബിന്ദു (ധനവകുപ്പ്), ആർ സുരേന്ദ്രൻ.
 

Top