24 September Monday

ബി ജഗദമ്മ

Thursday Mar 8, 2018

ശ്രീകാര്യം > പൗഡിക്കോണം വടക്കേമംഗലത്തുവീട്ടിൽ അപ്പുവിന്റെ ഭാര്യ ബി  ജഗദമ്മ (65) നിര്യാതയായി. മക്കൾ: അജു നാഗേന്ദ്ര (മെഡിക്കൽ കോളേജ്), ബിജു നാഗേന്ദ്ര, ബീന. മരുമക്കൾ:   സന്ധ്യ അജു, രജനി ബിജു, സന്തോഷ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8ന്. 
 

Top