19 June Tuesday

നൂറാം വയസ്സിൽ

Thursday Mar 8, 2018

ബാലരാമപുരം > കോട്ടുകാൽകോണം ചിറമേൽ ഹൗസിൽ ജെ ഗോവിന്ദൻ നൂറാം വയസ്സിൽ നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ. ജി ഗോപകുമാർ, ജി പ്രതാപൻ, ജി സുകേശൻ, ജി അജികുമാർ (സെക്രട്ടറിയറ്റ്), ബിന്ദുലാൽ ചിറമേൽ (എസ്എഎം സ്പോർട്സ് സ്കൂൾ, വെള്ളായണി), പരേതനായ സജു. മരുമക്കൾ: ഒ അനിത, ഷീബാറാണി, ബി കെ സിന്ധു, ഇ ബി ശോഭ, ഇ ബി ശുഭ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.
 

Top