22 June Friday

സി ഇന്ദിര

Thursday Mar 8, 2018

ശ്രീകാര്യം > ചെറുവയ്ക്കൽ പാട്ടത്തിൽവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സി ഇന്ദിര (60) നിര്യാതയായി. മക്കൾ: സിന്ധു, സന്ധ്യ, ശാന്തികൃഷ്ണ. മരുമക്കൾ: ബിനു, ഷിബു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.
 

Top