24 September Monday

ഫ്രാൻസിസ് ഡ്രിക്രൂസ്

Thursday Mar 8, 2018

 കഴക്കൂട്ടം > പുത്തൻതോപ്പ് മേവർത്ത് വീട്ടിൽ ഫ്രാൻസിസ് ഡ്രിക്രൂസ് (63) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകൽ 10.30ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ. ഭാര്യ: ജെസി ഫ്രാൻസിസ്, മക്കൾ: ടോണി, ആൻ ജന്നിഫർ. മരുമകൾ: ടെസി.

 

Top