24 September Monday

സുകുമാരൻനായർ

Thursday Mar 8, 2018

നെടുമങ്ങാട് > വിതുര മരുതുംമൂട് ഗ്രീഷ്മ ഭവനിൽ സുകുമാരൻ നായർ (70) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: എസ് ഹരീന്ദ്രൻനായർ, ആർ അമ്പിളി, അപർണ (ഷൈനി), ഷൈജത (മോളി). മരുമക്കൾ: സന്ധ്യ, ശ്രീകുമാർ, ജ്യോതിഷ്കുമാർ, ഷിജു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.
 

Top