20 June Wednesday

കെ ലളിതമ്മ

Thursday Mar 8, 2018

നെയ്യാറ്റിൻകര > മണലൂർ കിഴക്കേചെറുപാലയ്ക്കൽ വീട്ടിൽ പരേതനായ കെ ദാമോദരൻപിള്ളയുടെ ഭാര്യ കെ ലളിതമ്മ (80) നിര്യാതയായി. മക്കൾ: ഡി ശ്രീകുമാരൻനായർ, എൽ വിജയലക്ഷ്മിയമ്മ. മരുമക്കൾ: പി ഉഷകുമാരി, എൻ ഭാസ്കരൻനായർ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്. 
 

Top