18 September Tuesday

ദാമോദരൻ

Thursday Mar 8, 2018

ഹരിഹരപുരം > കെടാകുളം തേരിക്കൽ ലതാമന്ദിരത്തിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: ലത. മരുമകൻ: വിപിൻ ചന്ദ്രദാസ്്. മരണാനന്തരചടങ്ങ് 22ന് രാവിലെ 7.30ന്.
 

Top