18 September Tuesday

വേണുഗോപാൽ

Thursday Mar 8, 2018

തിരുവനന്തപുരം > മുട്ടത്തറ പെരുന്നെല്ലി വീട്ടിൽ വേണുഗോപാൽ (85, ഉദയപ്പൻ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് മുട്ടത്തറ മോക്ഷകവാടത്തിൽ. ഭാര്യ: ശശികല. മക്കൾ: കെ വി ഹരികുമാർ, എസ് പ്രീത. മരുമക്കൾ: സി എസ് മുരുകൻ, സിമിരാജ്.
 

Top