22 June Friday

ഗോമതിയമ്മ

Thursday Mar 8, 2018

റസൽപുരം > വേട്ടമംഗലം അജുഭവനിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ ഗോമതിയമ്മ (85) നിര്യാതയായി. മക്കൾ: വി കൃഷ്ണൻനായർ, പരേതയായ രമണി, പരേതനായ വിക്രമൻനായർ, രാധ. മരുമക്കൾ: പരേതയായ നിർമലാദേവി, മധുസൂദനൻനായർ, പ്രേമകുമാരി, സുകുമാരൻനായർ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
 

Top