22 June Friday

ഗോപിനാഥൻ ആശാരി

Thursday Mar 8, 2018

കല്ലമ്പലം > കരവാരം പാവല്ല ഡിവിഎൽപിഎസിന് സമീപം ജിഎസ് നിവാസിൽ ഗോപിനാഥൻ ആശാരി (65) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: യോഗലക്ഷ്മി. മക്കൾ: ഗോപകുമാർ, ഷിജി. മരുമകൻ: നിരൂപ് കുമാർ.

Top